Categories: MARANCHERY

ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ

&NewLine;<p>മാറഞ്ചേരി &colon; വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു&period;<br>നമസ്കാരത്തിനും ഖുത്തുബക്കും യുവ പണ്ഡിതൻ നിഹാൽ സ്വബാഹി നേതൃത്വം നൽകും&period; നമസ്കാരം കാലത്ത് 7&period;30ന് ആരംഭിക്കും&period; ഏഴ് മണിക്ക് മുമ്പ് തന്നെ എല്ലാവിശ്വാസികളും വുളു ചെയ്ത് മുസല്ലയുമായി എത്തേണ്ടതാണ്&period; സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും&period;<br>സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുടെ ഐക്യത്തിന് ഒരുമ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിക്കുന്നു&period; വിവിധ ആശയക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ ഇഫ്താർ അതിൽ ഒന്നായിരുന്നു&period; തൊഴിൽ അന്വേഷകർക്ക് ആവശ്യമായ പരിശീലനങ്ങളും വിദ്യാർത്ഥികൾക്കാവശ്യമായ ഗൈഡൻസുകളും ഒരുമയുടെ നേതൃത്വത്തിൽ നൽകി വരുന്നു&period;<br>പത്രസമ്മേളനത്തിൽ ഒരുമ ചെയർമാൻ കെ&period;ഐ&period;എം അബ്ദുറഹ്മാൻ&comma; കൺവീനർമാരായ കാട്ടിൽ മുഹമ്മദ് കുട്ടി&comma; എ&period; അബ്ദുൾ ലത്തീഫ്&comma; ഏ&period;ടി&period; അലി&comma; മുഹമ്മദുണ്ണി മാനേരി എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ ടി ജലീൽ മണ്ഡലത്തിലെ എടപ്പാളിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി

എടപ്പാൾ : തവനൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനം നടത്തി.…

32 minutes ago

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, സ്വർണാഭരണങ്ങളുമായി മുങ്ങും; ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

കോട്ടക്കൽ: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍…

38 minutes ago

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും

കുന്നംകുളം:കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി അജയ്മോഹന്‍ മത്സരിക്കും.സിദ്ധിക് പന്താവൂരിന് കുന്നംകുളത്ത് സാധ്യത നില നിന്നിരുന്നുവെങ്കിലും അജയ്മോഹനെ നേതൃത്വം കുന്നംകുളത്തേക്ക് തിരഞ്ഞെടുത്തെന്നാണ്…

4 hours ago

നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂര്‍ണവുമായി നടത്തുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ഉന്നതതല…

4 hours ago

പുതിയ സിനിമാ നയം കൊണ്ടുവന്ന് സംസ്ഥാന സർക്കാർ

സിനിമാ വ്യവസായം കോടികൾ മറിയുന്ന രംഗമാണെങ്കിലും അതിന് നിയതമായ ഒരു ചട്ടക്കൂടോ നയമോ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇതാദ്യമായി ഒരു…

4 hours ago

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. 2025 - 26 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രകടനവും പ്രദർശനവും ഉൾക്കൊള്ളിച്ചു…

4 hours ago