Categories: EDUCATION

ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് ശനിയാഴ്ചകളിൽ പ്രവർത്തിദിനമാക്കിയ തീരുമാനം ഇന്ന് പുന:പരിശോധിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230604-WA0557-989x1024&period;jpg" alt&equals;"" class&equals;"wp-image-40134"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് ഉച്ചയ്ക്ക് മന്ത്രി വി&period; ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും&period; ഏപ്രിൽ ആദ്യവാരം പ്രവൃത്തിദിനം ആക്കിയതും പുന&colon;പരിശോധിക്കും&period; പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു&period; കെഎസ്ടിഎ അടക്കമുള്ള സംഘടനകൾ പരസ്യമായി രംഗത്ത് വന്നതിനെ തുടർന്നാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട പുനരാലോചന നടത്തുന്നത്&period; കുട്ടികളുടെ അവധിദിവസം വിദ്യാഭ്യാസ വകുപ്പ് കവർന്നെടുക്കുന്നതായി ചൂണ്ടിക്കാട്ടി സാഹിത്യകാരൻ എൻ എസ് മാധവനും രംഗത്തെത്തിയിരുന്നു&period; ജൂൺ 20ന് സംയുക്ത അധ്യാപക സംഘടനകൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നുണ്ട്&period; എംടിയുവിന്റെ നേതൃത്വത്തിൽ നാളെ ഉപജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും പ്രഖ്യാപിച്ചിട്ടുണ്ട്&period; ഈ സാഹചര്യത്തിലാണ് സർക്കാർ വഴങ്ങുന്നത്&period; ജൂൺ ഒന്നിന് പുറത്തിറങ്ങിയ അക്കാദമിക് കലണ്ടർഇത്തരത്തിൽ വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചത്&period;<br>ക്വാളിറ്റി ഇംപൂവ്മെന്റ് പ്രോഗ്രാം<br>&lpar;ക്യുഐപി&rpar; മേൽനോട്ട സമിതിയിൽ ഉൾപ്പെട്ട സംഘടനകളുടെ യോഗമാണ് നടക്കുന്നത്&period; വിദ്യാഭ്യാസരംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്&period; അധ്യാപക സംഘടന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വി&period; ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

7 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

7 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

7 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

13 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

13 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

14 hours ago