CHANGARAMKULAM

ഐസെർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് ആദരവ് സംഘടിപ്പിച്ചു

ചങ്ങരംകുളം: 2024-25 അധ്യയന വർഷത്തിലെ എസ്എസ്എല്‍സി,പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു.ഐസെർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ നൗഫൽ അധ്യക്ഷനായ ചടങ്ങ് ചങ്ങരംകുളം സിഐ ഷൈൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ പ്രഭിത ടീച്ചർ,പടാത്ത് കുഞ്ഞിമോൻ, ജബ്ബാർ, ഉമ്മർ, ഷാജി ബിൻ ഹൈദർ, അഫ്സൽ, ഇബ്രാഹിം,സിഎന്‍ടിവി മനേജർ ഷാഫി,അധ്യാപകരായ മുഹ്സിന, ജംഷീന,ബുൽക്കീസ് എന്നിവർ ആശംസ പ്രസംഗം നടത്തി,ബിനീഷ് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button