MALAPPURAM
ഐഡിയൽ സ്കൂളിലെ കിഡ്സ് അത്‍ലറ്റിക് ഫെസ്റ്റിന് തുടക്കം.

കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന കിഡ്സ് ഫെസ്റ്റിവലിനു തുടക്കം കുറിച്ച് ഒളിംപ്യൻ കെ.ടി.ഇർഫാൻ, ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ എന്നിവർ പതാക ഉയർത്തുന്നു. ഐഡിയൽ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ഐഡിയൽ ദേശീയ താരം അത്‍ലറ്റ് മുഹമ്മദ് മുഹസിൻ, ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ അബൂബക്കർ ഹാജി, മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ കെ.വി.മജീദ്, ഐഡിയൽ സ്ഥാപക ഡയറക്ടർ മജീദ് ഐഡിയൽ, ഐഡിയൽ ട്രസ്റ്റ് ഡയറക്ടർ പി.വി.മരക്കാർ തുടങ്ങിയവർ സമീപം
