EDAPPAL

ഏഷ്യൻ അമേച്ർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയ ബാല ഗണേശിനെ അനുമോദിച്ചു

എടപ്പാൾ : ഹോങ്കോങ്ങിൽ വെച്ച് നടന്ന ഏഷ്യൻ അമേച്ർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയ എടപ്പാൾ സ്വദേശി ബാലഗണേശനെ അനുമോദിച്ചു. സെർബിയിൽ വച്ച് നടക്കുന്ന വേൾഡ് അമേച്ചർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ബാലഗണേശന് ഗോവിന്ദ ഫിറ്റ്നസ് സെന്ററാണ് അനുമോദം നൽകിയത്. ഫിറ്റ്നസ് സെന്റർ ഇൻസ്ട്രക്ടർ ജോസ് ഉപഹാരം നൽകി.
തുടർന്ന് മധുരപലഹാരം വിതരണം നടത്തി. ഫിറ്റ്നസ് സെന്ററിലെ അംഗങ്ങളായ അനന്ദു, രഞ്ജിത്ത്, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button