EDAPPAL

നെല്ലിശ്ശേരിഎ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:

വിദ്യാർത്ഥികളിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചും സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരെ പോരാടാൻ സജ്ജരാക്കുന്നതിന് വേണ്ടിയും പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ASI റുബീന മാഡത്തിന്റെ നേതൃത്വ ത്തിലാണ് ബോധവൽക്കരണ ക്ലാസ് നടത്തിയത്. ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ നടത്തിയ ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button