KERALA
ഏറ്റവും കൂടുതൽ ലഹരി കടത്ത് കേസുകൾ കേരളത്തിൽ; കണക്കുകൾ പുറത്ത്

2024ൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേരളമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്രൂറോയുടെ കണക്കുകൾ. 2024ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 30.8% കേരളത്തിലാണ്. അതായത് 27701 കേസുകൾ. ഇതിൽ 24517 പേർ അറസ്റ്റിലായി. 2023ൽ രജിസ്റ്റർ ചെയ്ത 30715 കേസുകളിലായി 33191 പേർ അറസ്റ്റിലായി. NDPS കേസുകളിലും കേരളം ഒന്നാമതാണ്. 2022ൽ കേരളത്തിൽ 26918 NDPS കേസുകൾ റിപ്പോർട്ട് ചെയ്തതത്.
കൗതുകം തമാശ ആരോഗ്യം പ്രധാന വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
🪀https://wa.me/918589005104
