EDAPPAL

ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.കേരള മദ്യ നിരോധനസമിതി സംസ്ഥാന കോ – ഓർഡിനേറ്റർ പ്രൊഫ: ടി. എം. രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.രവി തേലത്ത്, ടി.പി. മുഹമ്മദ് ,പി.കോയക്കുട്ടി, പ്രൊഫ: ഒ.ജെ.ചിന്നമ്മ,ഹസൈനാർ ഊരകം, ആത്മജൻ പള്ളിപ്പാട്, കെ.ശങ്കരനാരായണൻ, ഉഷ കുമ്പിടി, നിർമ്മല അമ്പാട്ട്, എ. വേലായുധൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button