VATTAMKULAM

ഏട്ടൻ ശുകപുരം അനുസ്മരണം

വട്ടംകുളം :-സി.പി.എൻ .യു . പി .സ്കൂളിൽ ദീർഘകാലം പി.ടി.എ. പ്രസിഡണ്ട് – വെൽഫയർ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഏട്ടൻ ശുകപുരത്തിന്റെ വിയോഗത്തിൽ ‘സ്കൂളിൽ ‘അനുസ്മരണയോഗം ചേർന്നു പി .ടി.എ . പ്രസിഡണ്ട് എം എ നവാബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രധാന അധ്യാപകൻ ഇ. ശങ്കരൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി .സജി സി മാതൃസമിതി പ്രസിഡണ്ട് അജിതസജി . ഉണ്ണികൃഷ്ണൻ ‘ എം.എം. നാരായണൻ’ കെ എം ഷീജ പി .വിജയ കെ സുജാ ബേബി. എസ്. ശ്രീജ പി.എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button