CHANGARAMKULAM
ഏക പാത്ര നാടകം അവതരിപ്പിച്ചു
ചങ്ങരംകുളം : എം വി എം ഹയർസെക്കൻഡറി സ്കൂളിൽ ഗോപിനാഥ് പലഞ്ചേരിയുടെ മരണമൊഴി എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. കുട്ടികളിലെ മൂല്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രിൻസിപ്പൽ ടി. എം. അലികുട്ടി അധ്യക്ഷത വഹിച്ചു,