Categories: Tech

എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

&NewLine;<p>ബാങ്ക് എ&period;ടി&period;എമ്മുകളിൽനിന്ന് കുറച്ചുകാലം &&num;8216&semi;അപ്രത്യക്ഷമായ&&num;8217&semi; 100&comma; 200 രൂപ നോട്ടുകൾ തിരിച്ചെത്തി&period; എ&period;ടി&period;എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശപ്രകാരമാണ് 100&comma; 200 രൂപ നോട്ട് തിരിച്ചെത്തിയത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എ&period;ടി&period;എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സമയപരിധി നൽകിയത്&period; സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ&period;ടി&period;എമ്മിൽ 75 ശതമാനമെങ്കിലും 100&comma; 200 രൂപ നോട്ട് വെക്കണം&period; മാർച്ച് 31 ഓടെ ഇത് 90 ശതമാനമാക്കണം&period; എ&period;ടി&period;എമ്മുകളിൽ പണം വെക്കുന്ന &&num;8216&semi;കസറ്റു&&num;8217&semi;കളിൽ ഒന്നിൽ വീതമെങ്കിലും പൂർണമായി 100&comma; 200 രൂപ നോട്ട് വെക്കാനാണ് ആർ&period;ബി&period;ഐ നിർദേശിച്ചത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതോടെ ബാങ്കുകൾ എ&period;ടി&period;എമ്മിൽ പണം നിറക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ഇതിന് ശ്രമം തുടങ്ങി&period; സെപ്റ്റംബർ 30 ആകാൻ മൂന്നുമാസത്തിലധികം ശേഷിക്കെ 73 ശതമാനം എ&period;ടി&period;എമ്മുകളിലും ഒരു കസറ്റിലെങ്കിലും 100&comma; 200 നോട്ട് എത്തിയതായാണ് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പാല ഭഗവതി ക്ഷേത്രോത്സവത്തിൽ വെടിക്കെട്ടപകടം : ഒരാൾക്ക് പരിക്ക്

ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാൾ:കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടയിൽ അവശിഷ്ടം തെറിച്ച് വീണ് ഒരാൾക്ക് പരിക്കേറ്റു.അത്താണിപ്പടി…

6 minutes ago

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നു;ഇന്ന് മുതല്‍ എല്ലാവര്‍ക്കും പ്രവേശനം

തൃശൂര്‍: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക്…

11 minutes ago

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

മാറഞ്ചേരി:പഠനോത്സവത്തോടനുബന്ധിച്ച് ഹരിത എക്കോസെൻസസ് സ്കോളർഷിപ്പ്,പ്രശസ്തി വിതരണവും നടന്നു.മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്…

14 minutes ago

മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം…

16 hours ago

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി…

16 hours ago

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം…

16 hours ago