EDAPPAL

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ 14 ന് എടപ്പാളിൽ

എടപ്പാൾ : എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കെ ടി ജലീൽ എം എൽ എ നയിച്ച തവനൂർ മണ്ഡലം ജാഥയ്ക്ക് സമാപനമായി. കോലളമ്പിൽ നടന്ന സമാപന സമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ കെ ടി ജലീൽ ജാഥ മാനേജർ പ്രഭാകരൻ നടുവട്ടം , കൂട്ടായി ബഷീർ അഡ്വ. പി പി മോഹൻദാസ്, ആർ ഗായത്രി, സൂരജ് , പി ബിജോയ്, എൻ ആർ അനീഷ് , തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button