MALAPPURAMPONNANI
എൻഡോമെന്റ് വിതരണംചെയ്തു

പൊന്നാനി : ഓൾ കേരള സ്കൂൾടീച്ചേഴ്‌സ് യൂണിയൻഉപജില്ലാകമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ എം. അജ്മൽ
മാസ്റ്റർ എൻഡോമെന്റ്(പതിനായിരം രൂപയുടെലൈബ്രറി പുസ്തകങ്ങൾ)
പൊന്നാനി ഹയർസെക്കൻഡറിസ്കൂളിന് സമ്മാനിച്ചു.ഉപജില്ലയിലെ മികച്ച
ലൈബ്രറിപ്രവർത്തനങ്ങൾക്ക്
നൽകുന്നതാണ്എൻഡോവ്‌മെന്റ്.
എൻഡോവ്‌മെന്റ്വവി തരണംഎ.കെ.എസ്.ടി.യു. സംസ്ഥാന
സെക്രട്ടറി എം. വിനോദ്
ഉദ്ഘാടനംചെയ്തു. എം.ടി.എ.
പ്രസിഡന്റ് ഉമൈമത്ത്അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് വി.കെ.ശ്രീകാന്ത് പദ്ധതി
വിശദീകരിച്ചു. മുൻഎം.പി.യും സ്കൂൾ മാനേജരുമായസി. ഹരിദാസ്, പ്രിൻസിപ്പൽ
പ്രദീപ്, പ്രഥമാധ്യാപിക ജയ,വി.പി. ഗംഗാധരൻ, കെ.എസ്.രമേശ് ചന്ദ്ര, കെ. നൗഷാദ്,ടി. ഡിറ്റോ ഡെന്നി, ഹമീദ്
എന്നിവർ പ്രസംഗിച്ചു.
