Categories: MARANCHERY

എൻഎസ്എസ് ക്യാമ്പുകളിലേക്ക് സ്നേഹ സമ്മാനവുമായി എഐഎസ്എഫ് ന്റെ കിഴങ്ങ് വണ്ടിയെത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221222-WA0048-723x1024&period;jpg" alt&equals;"" class&equals;"wp-image-29777"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;പൊന്നാനി എഐഎസ്എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ക്യാമ്പിലേക്ക് സ്നേഹ സമ്മാനവുമായി കിഴങ്ങ് വണ്ടി&period;പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി ഫ്ലാഗോഫ് ചെയ്തു&period;എഐഎസ്എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ എഐഎസ്എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വാസിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു&period;മാറഞ്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ&comma;യുവകലാസാഹിതി പൊന്നാനി മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രഗിലേഷ് ശോഭ&comma;രംഗനാഥൻ&comma;സിപി ബാബു&comma;ഇസ്ഹാഖ് പുതിയിരിത്തി ബക്കർ പുതിയിരിത്തി എന്നിവർ സംബന്ധിച്ചു&period;പൊന്നാനി എംഇഎസ് കോളേജ്&comma;വെളിയംകോട് എംടിഎം കോളേജ്&comma; വന്നേരി ഹയർസെക്കൻഡറി സ്കൂൾ&comma; മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റ് ക്യാമ്പിലേക്ക് ഉപഹാരം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

6 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

6 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

6 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

11 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

11 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

11 hours ago