Categories: MALAPPURAM

എസ്.വൈ.എസ്.മലപ്പുറം സോൺ കമ്മിറ്റി മലപ്പുറം പാസ്പോർട്ട് ഓഫീസ്പരിസരത്ത്സജ്ജീകരിച്ചതണ്ണീർപ്പന്തൽഊരകംഅബ്ദുറഹ്‌മാൻ സഖാഫി ഉദ്ഘാടനംചെയ്യുന്നു.

മലപ്പുറം : കനത്ത ചൂടിൽ ആശ്വാസം പകർന്ന് എസ്.വൈ.എസ്. മലപ്പുറം സോൺ കമ്മിറ്റിയുടെ തണ്ണീർപ്പന്തൽ. മലപ്പുറം പാസ്പോർട്ട് ഓഫീസ് പരിസരത്താണ് തണ്ണീർപ്പന്തൽ ഒരുക്കിയത്. വിവിധ സർക്കിൾ, യൂണിറ്റ് കേന്ദ്രങ്ങളിലും തണ്ണീർപ്പന്തൽ സ്ഥാപിച്ച് സൗജന്യമായി വിവിധതരം ജ്യൂസുകൾ വിതരണംചെയ്യും. കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്‌മാൻ സഖാഫി സോൺതല ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ്. മലപ്പുറം സോൺ പ്രസിഡന്റ് ഖാലിദ് സഖാഫി അധ്യക്ഷനായി. മുഹമ്മദ് സഖാഫി പഴമള്ളൂർ, ശുഐബ് ആനക്കയം, മുസ്തഫ മുസ്‍ലിയാർ പട്ടർക്കടവ്, ബദ്‌റുദ്ദീൻ കോഡൂർ, സൈനുദീൻ സഖാഫി ഹാജിയാർപള്ളി, റിയാസ് സഖാഫി പൂക്കോട്ടൂർ, സൈനുൽ ആബിദ് പൂക്കോട്ടൂർ, കരീം മുസ്‍ലിയാർ കൂട്ടിലങ്ങാടി, അമീർ ചെറുകുളമ്പ് എന്നിവർ പങ്കെടുത്തു.

Recent Posts

കാറിനുള്ളില്‍ കുടുങ്ങി 6വയസുകാരി, ഗുരുവായൂരില്‍ കുട്ടിയെ കാറിലിരുത്തി ദമ്ബതികളുടെ ക്ഷേത്ര ദര്‍ശനം.

തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…

32 minutes ago

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

49 minutes ago

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പനയംപാടത്ത് വീണ്ടും അപകടം, ലോറി ഡ്രൈവർ മരിച്ചു

തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…

2 hours ago

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…

4 hours ago

വളയംകുളത്ത് ’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

4 hours ago

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…

4 hours ago