Categories: Local newsMALAPPURAM

എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വട്ടംകുളം ഗ്രാമപഞ്ചായത്ത് ആദരിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-3&period;jpg" alt&equals;"" class&equals;"wp-image-42478"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം പഞ്ചായത്തിലെ&comma; എസ്&comma; എസ്&comma; എൽ&comma; സി&comma; &amp&semi;പ്ലസ് 2&comma; പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദി ക്കുന്നതിന്നു വേണ്ടി ഇന്ന്&comma;22&comma;7&comma;2023&comma; നു പഞ്ചായത്ത്‌ ഓഫീസ് അങ്കണത്തിൽ വെച്ചു മൊമെന്റോ വിതരണവും ആദരിക്കൽ ചടങ്ങും നടത്തി&comma;ബഹു &colon;കഥാകൃത് പി&comma; സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു&comma; നല്ലനിലയിൽ പഠനത്തിൽ ഉയർന്ന മാർക്ക് വാങ്ങി തുടർപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുക എന്ന പ്രവണത ഇപ്പോൾ നമ്മുടെ നാട്ടിൽ സാധാരണകണ്ടുവരുന്ന സ്ഥിതിയുണ്ടെന്നും&comma; ഭൗതീക നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം ദേശാടനങ്ങൾ കൊണ്ട് മാതൃ ഭൂമിയോടും മാതാപിതാക്കളോടുമുള്ള ഹൃദയ ബന്ധം നഷ്ടപ്പെടുന്നതും&comma;മറ്റൊരു ദേശത്തേക്ക് നമ്മൾ പറിച്ചു നടപ്പെടുന്നത്&comma; നമ്മുടെ സാംസ്കാരിക തകർച്ചക്ക് ഹേതുവാകുമെന്നും ഉദ്ഘാടന വേളയിൽ സുരേന്ദ്രൻ ഓർമിപ്പിച്ചു&comma; സമസ്ത മേഖലയെയും സ്പർശിച്ചു കുട്ടികൾക്ക് പ്രചോദനം നൽകി&comma;അവരുടെ ഉന്നത വിദ്യാഭ്യാസം ഏത് നിലയിലെത്തിക്കാനുമുള്ള അവസരങ്ങൾ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നത് അംഗീകരിച്ചുകൊണ്ട് തന്നെ&comma; അവർക്കു ഏറ്റവും നല്ല മാതൃകയാക്കാവുന്ന അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു&comma;<br>ഇത്തരം കുട്ടികളെ ആദരിക്കൽ ചടങ്ങുകൾക്ക് വിശാലമായ ഓഡിറ്റൊ റിയങ്ങൾ ഒഴിവാക്കി പഞ്ചായത്തിൽ വെച്ചുതന്നെ ഇതിനു വേദിയൊരുക്കിയത്&comma; നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങളും&comma; യുവതയുടെ മനസ്സുകളും തമ്മിൽ ഒരു അഭേദ്യ ബന്ധം ഊ ട്ടിയുറപ്പിക്കലും&comma;ചെറുപ്രായത്തിൽ തന്നെ അവരിൽ നമ്മുടെ അടിസ്ഥാന സംവിധാനങ്ങളെ കുറിച്ചു ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടിട്ടാണ് എന്ന്<br>അദ്ധ്യക്ഷ പ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു&comma;സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം&comma; എ&comma; നജീബ് സ്വാഗതം പറഞ്ഞ വേദിയിൽ അക്കൗണ്ട്സ് അക്കഥമിയുടെ എം&comma; à´¡à´¿&comma; സിബിൻ തട്ടിൽ മുഖ്യധിതി ആയിരുന്നു&comma; വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ&comma;ഹസ്സൈനാർ നെല്ലിശ്ശേരി&comma;ശാന്ത മാധവൻ&comma;പദ്മടീച്ചർ&comma; എന്നീ മെമ്പർമാരും ആശംസകൾ നേർന്നു&comma;<br>പത്തിൽ അഷ്‌റഫ്‌&comma; ഭാസ്കരൻ വട്ടംകുളം&comma; മുൻ പഞ്ചായത്ത്‌ പ്രസിഡന്റ മുസ്തഫ&comma; പ്രഭാകരൻ നടുവട്ടം&comma; മണികണ്ഠൻ തടത്തിൽ&comma; ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സെക്രട്ടറി ഹൈദേർബിൻ മൊയ്‌ദു&comma; എന്നിവർ Sslc ക്കും പ്ലസ് ടു വിനും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മോമെന്റൊകൾ നൽകി ആദരിച്ചു&comma; പഞ്ചായത്തിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

2 hours ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

4 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

4 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

7 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

7 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

8 hours ago