CHANGARAMKULAM

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആലങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അയിഷ ഹസ്സൻ അധ്യക്ഷത വഹിച്ചു. ലത്തീഫ് കളക്കര , അടാട്ട് വാസുദേവൻ, എം.ടി. ഷറീഫ്, പി.കെ.അബ്ദുള്ളക്കുട്ടി, അബ്ദു കിഴിക്കര , എം.പി. അംബികാകുമാരി ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിതാ സുനിൽ , ശശി പുക്കേപ്പുറത്ത്, ഷഹനാ നാസർ, തസ്നീം ബഷീർ, ഹക്കീം പെരുമുക്ക് , സുബൈദ അച്ചാരത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button