എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-23&period;jpg" alt&equals;"" class&equals;"wp-image-41998"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലിശേരി&colon;തപസ്യ സ്റ്റുഡൻസ് ഹോമിൻ്റെ നേതൃത്വത്തിൽചാലിശ്ശേരി ഗവ&colon;ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി  പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും  അനുമോദിച്ചു&period;അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി&period; ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു&period;പഞ്ചായത്ത്  ആരോഗ്യ &&num;8211&semi; വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺആനിവിനു അധ്യക്ഷയായി&period;ഗ്രാമത്തിൽ ജൂനിയർ എ&period;ആർ  റഹ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന യുവ സംഗീത സംവിധായകൻ നിഖിൽ പ്രഭ &comma;സംസ്ഥാന ചലച്ചിത്ര വികസന അക്കാഡമി ചലച്ചിത്രം നിർമ്മിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സുമേഷ് ചാലിശ്ശേരി&comma; ഓ എൻ വി പുരസ്കാരം നേടിയ പി കെ മോഹൻദാസ് &comma;ആയുർവ്വേദത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ നിഖിൽ നീലകണ്ഠൻ &comma;ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവായിരുന്ന സിദ്ധാർത്ഥ് കൃഷ്ണ എന്നിവരെയും &comma; ഇറാനിൽ നടന്ന പാര അംബ്യൂട്ടി ഫുട്ബോളിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞ ലെനിൻ വി &period;പി &comma; നൃത്തകലയിൽ വേൾഡ് റെക്കോർഡ് യൂണിയൻ&comma; ഏഷ്യ ബുക്ക് ഓഫ്  റെക്കോർഡ്സ് തുടങ്ങിയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ദിയ&period;പി&period;പി&period; എന്നിവരെ  ചടങ്ങിൽ ആദരിച്ചു&period;സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ &period; ഇ&period; എൻ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി&period;കെ&period;സി&period; കുഞ്ഞൻ&comma; മോനു പുളിയഞ്ഞാലിൽ&comma; റസാഖ് പുളിയഞാലിൽ&comma; നൗഷാദ് പുളിയഞാലിൽ ബ്ലോക്ക് പഞ്ചായത്ത്  അംഗം ധന്യ സുരേന്ദ്രൻ&comma; മുൻ  പഞ്ചായത്ത് പ്രസിഡന്റു മാരായ സുനിൽകുമാർ &comma;അക്ബർ ഫൈസൽ&comma;പഞ്ചായത്തംഗങ്ങളായ ഹുസ്സൈൻ പുളിയഞ്ഞാലിൽ&comma;പി&period;വി&period;രജീഷ്&comma; സജിതാ ഉണ്ണികൃഷ്ണൻ  എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു&period;ഇ കെ മണികണ്ഠൻ സ്വാഗതവും &comma;ഇ&period;കെ&period;വിനോജ് കുമാർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാളിൽ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി

എടപ്പാള്‍: എടപ്പാളില്‍ പാമ്പ് കടിയേറ്റ് രക്തം ഛര്‍ദിച്ച രോഗിക്ക് അടിയന്തര ചികിത്സ നല്‍കിയില്ലെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി.…

16 hours ago

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

6 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

6 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

6 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

6 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

6 days ago