CHANGARAMKULAM
എസ് എസ് എഫ് ൻ്റെനേതൃത്വത്തിൽ ഡിവിഷൻ സംഘടനാ സമ്മേളനങ്ങൾക്ക് തുടക്കമായി
എടപ്പാൾ: എസ് എസ് എഫ് ൻ്റെനേതൃത്വത്തിൽ യുണിറ്റ്ഘടകങ്ങളിൽ നടക്കുന്ന സംഘടനാ സമ്മേളനങ്ങളുടെ ഡിവിഷൻ ഉദ്ഘാടനം തണ്ടിലം യൂണിറ്റിൽ നടന്നു
SYS എടപ്പാൾ സോൺ ഫിനാൻസ് സെക്രട്ടറി നജീബ് അഹ്സനി മാണൂർ ഉദ്ഘാടനം നിർവഹിച്ചു.
സമകാലിക അസമാധനങ്ങൾക്കുള്ള പരിഹാരം ധാർമ്മിക ബോധമുള്ള യുവ സമൂഹമാണെന്ന് സമ്മേളനം ആവശ്യപ്പെട്ടു
ഡിവിഷൻ ജനറൽ സെക്രട്ടറി കെ.സൈഫുല്ല അദനി അധ്യക്ഷത വഹിച്ചു. ഹബീബഹ്സനി കാലടി സൈഫുദ്ധീൻ സഖാഫി മാങ്ങാട്ടൂർ ,അബ്ദുറഹീം തണ്ടിലും ആസിഫ് തണ്ടിലം, അർഷാദ് കാലടി എന്നിവർ സംസാരിച്ചു