EDAPPAL
എസ് എഫ് ഐ ലഹരി വിരുദ്ധ റാലി നടത്തി

എടപ്പാൾ | ലഹരിക്കെതിരെ അണിചേരാം ഒന്നിച്ചൊന്നായ് പോരാടാം എന്ന മുദ്രാവാക്യമുയർത്തി എസ് എഫ് ഐ ലഹരി വിരുദ്ധ റാലി നടത്തി. എടപ്പാൾ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റാലി. ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് പ്രസിഡൻ്റ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രോഹിത് അധ്യക്ഷത വഹിച്ചു.
