നരിപറമ്പ്
എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

നരിപ്പറമ്പ്: എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ ED അന്യായമായി അറസ്റ്റിൽ പ്രതിഷേധിച്ചു കൊണ്ട് തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ നരിപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ,മണ്ഡലം സെക്രട്ടറി നാസർ ഇ.പി എന്നിവർ നേതൃത്വം വഹിച്ചു.
