PONNANI

പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പുഴയിൽ ഒഴുക്കിൽ പെട്ടയാൾ മരണപ്പെട്ടു, മൃതദേഹം കണ്ടെത്തി.

ചമ്രവട്ടം പാലത്തിനടുത്ത് ഇന്ന് രാവിലെ 6 30നാണ് ആണ് ഒഴുക്കിൽ പെട്ടത്. തമിഴ്നാട് സ്വദേശിയും പൊന്നാനി നരിപ്പറമ്പ് വല്ല്യാപാടം സ്ഥിരതാമസക്കാരനുമായ സമീർ എന്നവരാണ് ഒഴുക്കിൽ പെട്ടത്.
പൊന്നാനി ഫയർ ഫോഴ്‌സും, സ്കൂബാ ഡൈവേഴ്‌സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്._
മൃതദേഹം പൊന്നാനി ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button