CHANGARAMKULAM

എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള സഹവാസ ക്യാമ്പ് ഉദ്ഘാടനം നടന്നു

വളയംകുളം : എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട റിസൾട്ട് ലഭ്യമാക്കുന്നതിന് സഹായകരമായ വിധത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ പി പി എം അഷ്റഫ് നിർവഹിച്ചു.
സിജി കോഡിനേറ്റർ പി ലുക്മാൻ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി
സ്കൂൾ പ്രിൻസിപ്പൽ കെ റഷീദ് സ്കൂൾ ജനറൽ സെക്രട്ടറി കുഞ്മുഹമ്മദ് പന്താവൂർ
വി മുഹമ്മദുണ്ണി ഹാജി
എം വി സാലിഹ് വൈസ് പ്രിൻസിപ്പൽ
ആലിക്കുട്ടി മാസ്റ്റർ
കെ ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button