Categories: Local newsMALAPPURAM

എസ്എസ്എഫ് സാഹിത്യോത്സവ്; ബാലസഞ്ചയം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;P-IMG-20230717-WA0002-791x1024&period;jpg" alt&equals;"" class&equals;"wp-image-44221"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം∙ എസ്എസ്എഫ് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി ബാലസഞ്ചയം നടത്തി&period; ഫ്ലവർ ഷോ&comma; ദഫ്&comma; സ്‌കൗട്ട്&comma; ബലൂൺ ഡിസ്‌പ്ലേ എന്നിവകളുടെ അകമ്പടിയോടെ നടത്തിയ റാലിയിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു&period; ലഹരിക്കും മയക്കുമരുന്നിനുമെതിരെയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികൾക്കെതിരെയും മുദ്രാവാക്യങ്ങളോടെയായിരുന്നു റാലി&period;എസ്ജെഎം ഈസ്റ്റ് ജില്ലാ സെക്രട്ടറി കെ&period;ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു&period; എസ്‍വൈഎസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി എം&period;ദുൽഫുഖാർ അലി സഖാഫി അധ്യക്ഷത വഹിച്ചു&period; ഹുസൈൻ സഖാഫി&comma; ഇല്യാസ് സഖാഫി&comma; അബ്ദുറഹിം സഖാഫി&comma; അബ്ദുൽ ഗഫൂർ ബാഖവി&comma; സക്കീർ സഖാഫി കോട്ടുമല എന്നിവർ പ്രസംഗിച്ചു&period; ബാലസഞ്ചയത്തിനു ശേഷം സാഹിത്യോത്സവ് നഗരിയിൽ കുട്ടികളുടെ സംവാദം നടന്നു&period; മുഹമ്മദ് നസീഹ് ചുങ്കത്തറ&comma; അൻസഫ് നിയാസ് അരീക്കോട്&comma; മുഹമ്മദ് റബീഹ് നിലമ്പൂർ&comma; മുഹമ്മദ് മുസ്തഫ പുളിക്കൽ എന്നിവർ പ്രസംഗിച്ചു&period; ഹാത്തിം ഷഹൽ ഇരുവേറ്റി മോഡറേറ്ററായി&period; ഇന്ന് വൈകിട്ട് 7ന് പാട്ടുപട പരിപാടി നടക്കും&period; 23ന് വൈകിട്ട് 5ന് സമാപന സംഗമം കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

18 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

19 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

19 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

19 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago