EDAPPALLocal news

എസ്എഫ്ഐ എടപ്പാളിൽ പ്രകടനം നടത്തി

എടപ്പാൾ: എസ്എഫ്ഐ എടപ്പാളിൽ പ്രകടനം നടത്തി. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചതിൽ ഇടത് സർക്കാറിന് അഭിവാദ്യമർപ്പിച്ച് എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം. മലപ്പുറം ജില്ലയിൽ 53 ബാച്ചുകളാണ് പുതിയതായി അനുവദിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button