Categories: EDAPPALLocal news

എഴുപത് മണിക്കൂര്‍ കഠിനപരിശ്രമം ;വിരലുകളാൽ വിസ്മയം തീർത്ത് പനമ്പാട് സ്വദേശി അമല്‍ കൃഷ്ണ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210719-WA0106&period;jpg" alt&equals;"" class&equals;"wp-image-4111"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; വരകളെ തോഴനാക്കിയ ഒരു പതിനൊന്നാം ക്ലാസുകാരന്‍ അമല്‍ കൃഷ്ണ &period;അമൽ ഒരു മക്കാവ് പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ എടുത്തത് 70 മണിക്കൂര്‍ &period; അതേസമയം ചിത്രം വരയ്ക്കുന്നതിന് വേണ്ടി അമലിന് വെല്ലുവിളി സമയമോ&comma;കഷ്ടപ്പാടോ ആയിരുന്നില്ല &period;മറിച്ച് ചിത്രം വരയ്ക്കുന്നതിന് വേണ്ടിവന്ന വസ്തുക്കളുടെ തുകയാണ്&period;ചിത്രം വരയ്ക്കുന്നതിന് പേസ്റ്റല്‍ പെൻസിൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ദാർസെയ്റ്റിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് അമല്‍&period; മൂന്ന് വയസുമുതലാണ് അമല്‍ ചിത്രങ്ങളുമായി കൂട്ട് കുടാന്‍ തുടങ്ങിയത്&period; ഒന്നിച്ച് കളിക്കാന്‍ കൂട്ടുകാര്‍ ഇല്ലാതിരുന്നതിനാല്‍ കാര്‍ട്ടൂണുകളായിരുന്നു അമലിന്റെ ചങ്ങാതിന്മാര്‍ &period; എന്നാല്‍ കാര്‍ട്ടൂണുകള്‍ കണ്ട് മടുത്തതോടെയാണ് അമല്‍ വരക്കാന്‍ തുടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് പ്രചോദനവും ഉള്‍ക്കൊള്ളുന്നു&period; അവരുടെ ചിത്രങ്ങളും &comma;കഴിവുകളും അമലിന് ഒരുപാട് പ്രചോദനമായിട്ടുണ്ട്&period; എന്നാല്‍ സ്വന്തം ശൈലിയിലാണ് അമല്‍ ചിത്രങ്ങള്‍ വരുക്കുന്നത്&period; ചിത്രരചനയില്‍ രണ്ട് അധ്യാപകരില്‍ നിന്ന് അമല്‍ പരിശീലനം നേടിയിട്ടുണ്ട്&period; പ്രൊഫഷണല്‍ ചിത്രരചനാ കലാകാരന്മാരായ ദീപാല്‍ &comma;സജീവ് എന്നിവരില്‍ നിന്നാണ് പരിശീലനം നേടിയത് &period;ആര്‍കിടെക്റ്റോ ഫൈനാര്‍ട്ടിസ്റ്റോ ആകാനാണ് അമലിന്റെ ആഗ്രഹം &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതിലും ഉണ്ട് വ്യത്യാസം&comma; ആർക്കിടെക്റ്റ് ആണെങ്കില്‍ ഏരിയല്‍ ആര്‍ക്കിടെക്‌റ്റോ&comma; മറൈന്‍ ആര്‍ക്കിടെക്‌റ്റോ ഒക്കെ ആകാനാണ് ആഗ്രഹം &period; തന്റെ ചിത്രങ്ങള്‍ വച്ച് എക്‌സിബിഷന്‍ നടത്താനാണ് ഈ കുട്ടിക ലാകാരന്റെ ഇപ്പോഴത്തെ ആഗ്രഹം&period; തന്റെ മാതാപിതാക്കളാണ് ചിത്രരചനയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമെന്നും അമല്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം ജില്ലയിലെ പനമ്പാട് സ്വദേശി മങ്കുഴിയിൽ ഉണ്ണികൃഷ്ണൻ&comma; കാഞ്ഞിരമുക്ക് സ്വദേശിനി കരണക്കോട്ട് ഷൈത്രി എന്നിവരുടെ മകനാണ്&period; ശ്യാം കൃഷ്ണ അനുജൻ ആണ്&period;പതിനാല് വർഷമായി ഒമാനിലെ അൽ വാദി അൽ കബീറിൽ ആണ് അമലും കുടുംബവും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാലപൂർവ്വ ശുചീകരണവുമായികേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ എസ് ടി എ – എടപ്പാൾ സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു…

11 hours ago

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും…

11 hours ago

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ…

12 hours ago

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു പി ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു.കവിയും…

14 hours ago

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക്…

15 hours ago

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ്…

17 hours ago