CHANGARAMKULAMLocal news

എറവക്കാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

ചങ്ങരംകുളം: എറവക്കാട് സ്വദേശി നെല്ലിപ്പറമ്പിൽ താഴത്തേതിൽ മുഹമ്മദ് മുസ്തഫ ( മുത്തു 42) ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മൃതദേഹം നാളെ (ചൊവ്വ) നാട്ടിൽ ഖബറടക്കും. പിതാവ് : മുഹമ്മദ് കുട്ടി . മാതാവ് : സുലൈഖ
ഭാര്യ: ഹഫീഫ . മക്കൾ : മുഹമ്മദ്‌ അജ്സൽ മുഹമ്മദ്‌ അയാൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button