Local newsPERUMPADAPP

എരമംഗലത്ത് ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം: വീട്ടമ്മക്കും മരുമകൾക്കും പരിക്ക്

എരമംഗലം :പൊന്നാനി ആൽത്തറ സംസ്ഥാന പാതയിൽ എരമംഗലം ഗ്ലോബ് ചിക്കൻ സെൻ്ററിന് സമീപം ടിപ്പർ ലോറി എതിരെ വരികയായിരുന്ന  സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികരും മൂക്കുതല കാട്ടുപറമ്പ് സ്വദേശിനികളുമായ വാക്കിയത്ത് വളപ്പിൽ രജനി (45), മരുമകൾ സൂര്യ (23)എന്നിവരെ കനിവ് ആംബുലൻസ് പ്രവർത്തകർ ആദ്യം പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button