Categories: KERALA

എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

&NewLine;<p class&equals;"wp-block-paragraph">എന്‍ജിനീയറിംഗ്&comma; ഫാര്‍മസി&comma; ആര്‍കിടെക്ചര്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു&period; എന്‍ജിനീയറിംഗില്‍ 47&comma;629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടംനേടി&period; തൃശൂര്‍ സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്കും കോട്ടയം സ്വദേശി ഹരിശങ്കര്‍ രണ്ടാം റാങ്കും നേടി&period; ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലും ആര്‍ക്കിടെക്ചറില്‍ കണ്ണൂര്‍ സ്വദേശി തേജസ് ജോസഫും ഒന്നാം റാങ്ക് നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറും കൂടി പരിഗണിച്ചാണ് എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്&period; 73&comma;977 പേര്‍ പരീക്ഷ എഴുതിയതില്‍ 51&comma;031 പേര്‍ യോഗ്യത നേടി&period; 47&comma;629 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്&period; ഇതില്‍ 32180 പേര്‍ സംസ്ഥാന സിലബസില്‍ ഹയര്‍ സെക്കന്‍ഡറി പഠിച്ചവരാണ്&period; ഫാര്‍മസി വിഭാഗത്തില്‍ 60&comma;889 പേരാണ് പരീക്ഷ എഴുതിയത്&period; 48&comma;556 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു&period;<br>ഒന്‍പതിന് വൈകിട്ട് നാലു വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം&period; പതിനൊന്നിനാണ് ആദ്യ അലോട്ട്മെന്റ്&period; അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 12 മുതല്‍ 16 നു മൂന്നുമണിക്കകം ഫീസ് അടയ്ക്കണം&period; അല്ലാത്തവരുടെ ഓപ്ഷന്‍ റദ്ദാകും&period; ഓപ്ഷന്‍ നല്‍കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല&period; 25നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് എ&period;ഐ&period;സി&period;ടി&period;ഇയുടെ നിര്‍ദ്ദേശം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago