EDAPPAL

എടപ്പാൾ ഹോസ്പിറ്റലിലെ ഡോ. രോഹിത് ശശിധരന് ആദരം

എടപ്പാൾ : ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോളജിസ്റ്റും സ്ട്രോക്ക് സ്പെഷലിസ്റ്റുമായ ഡോ. രോഹിത് ശശിധരന് ആദരം. വലപ്പാട് ബീച്ച് അരയമ്പറമ്പിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ Dr. A.R. വിനയക്കുമാർ, AVA ഗ്രൂപ്പ് ചെയർമാൻ Dr. A.V. അനൂപ് (Medimix), A.S. ശ്രീജിത്ത് (അഗ്രോ ഫുഡ് ചെയർമാൻ) എന്നിവർ നേതൃത്വം നൽക്കി.
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ ഡോ. രോഹിത്തിന്റെ സേവനങ്ങളെ പ്രശംസിക്കുന്ന വേദിയായി ചടങ്ങ് മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button