EDAPPALLocal news
എടപ്പാൾ ഹൈസ്കൂൾ റോഡിൽ കാർ മറിഞ്ഞു

എടപ്പാൾ: ഹൈസ്കൂൾ റോഡിൽ നിന്ന് പൊന്നാനി റോഡിലേക്കുള്ള ബൈപ്പാസിലാണ്
കാർ മറിഞ്ഞത്. ഫോർ രജിസ്ട്രേഷൻ ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽ പ്പെട്ടത്.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.