EDAPPALLocal news
എടപ്പാൾ സഫാരി മൈതാനിയിൽ പുലിയെ കണ്ടതായി ലോറി ഡ്രൈവർ; പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
![](https://edappalnews.com/wp-content/uploads/2025/01/Screenshot-30.jpg)
എടപ്പാൾ: ബുധനാഴ്ച പുലർച്ചെ 5.30 തോട് കൂടിയാണ് പുലിയെ കണ്ടതായി എക്സ്പോക്ക് സാധനങ്ങളുമായി എത്തിയ ലോറി ഡ്രൈവർ പറഞ്ഞത്. വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ് സ്ഥലം സന്ദർച്ചു. പോലീസിലും വനംവകുപ്പിലും വിവരം ധരിപ്പിച്ചതായും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും പ്രസിഡന്റ് അറിയിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)