EDAPPAL

എടപ്പാൾ വേട്ടേക്കരൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

എടപ്പാൾ: വേട്ടേക്കരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, പഞ്ചഗവ്യം ശുദ്ധികലശം ശാസ്താവ് ഭഗവതി എന്നിവർക്ക് വിശേഷാൽ പൂജകൾ നടന്നു കാലത്ത്

8.30-ന് കീർത്തന കൃഷ്ണകുമാറിന്റെ സോപാന സംഗീതവും ഉണ്ടായിരുന്നു. 11ന് നടന്ന പ്രസാദ ഊട്ടിൽ നിരവധി പേർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button