CHANGARAMKULAM

ചങ്ങരംകുളം എറവറാംകുന്നത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ കിണറ്റിൽ വീണു ചത്തു

ചങ്ങരംകുളം:എറവറാംകുന്നത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ കിണറ്റിൽ വീണു ചത്തു.ആറോളം പന്നികളെയാണ് കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button