EDAPPAL
എടപ്പാൾ ലയൺസ് ക്ലബ്ബ് തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികൾ നടപ്പിലാക്കുന്നു
എടപ്പാൾ : തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികൾ എടപ്പാൾ ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജയിൽ ഓഫീസിലേക്ക് ആവശ്യമായ കസേരകളുടെ വിതരണവും ഫല വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലും നടന്നു.
ചടങ്ങിൽ ജയിൽ സൂപ്രണ്ട് കെ.വി. ബൈജു ക്ലബ്ബ് പ്രസിഡന്റ് സി.വി. സുധൻ, സെക്രട്ടറി യു. കെ. മുഹമ്മദ്, ട്രഷറർ ഡോ.കെ.വി. പുഷ്പാകരൻ,എം. ഗോപിനാഥ്,അഷ്റഫ് പവർ സ്റ്റോൺ, ലത്തീഫ്, പ്രശാന്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.