EDAPPAL

കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവ സപ്താഹ യജ്ഞം

എടപ്പാൾ : മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവ സപ്താഹ യജ്ഞത്തിന് തുടക്കമായി. അഷ്ട്ടാങ്കം ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. നാരായണൻ നമ്പി യജ്ഞശാലയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ക്ഷേത്രം തന്ത്രി കെ. ടി. നാരായണൻ നമ്പൂതിരി, ശബരിമല മുൻമേൽശാന്തി കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. കൂടാതെ കല്ലാനിക്കാവ് മുൻമേൽശാന്തി ശങ്കരനാരായണൻ ഇളയത്തെയും ദേശത്തെ ജോത്സ്യനായ ഉണ്ണി പണിക്കരെയും ചടങ്ങിൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button