Categories: EDAPPALLocal news

എടപ്പാൾ പോലീസ് സ്റ്റേഷൻ നടപ്പിലാകുന്നത് പതിറ്റാണ്ടുകളുടെ ആവശ്യം ഈ. പി. രാജീവ്‌

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; തവനൂർ മണ്ഡലത്തിലെ ജനത്തിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു മണ്ഡലത്തിൽ ഒരു പോലീസ് സ്റ്റേഷൻ വേണം എന്നത് എന്നാൽ സ്വാതന്ത്ര്യം ലഭിച്ചു എഴുപത് വർഷം കഴിഞ്ഞും ഈ ആവശ്യം നടപ്പിലാക്കാത്ത കാര്യത്തിൽ വർഷങ്ങളായി തവനൂർ മണ്ഡലത്തിലെ ജനത പ്രതിഷേധത്തിൽ ആയിരുന്നു കൂടാതെ തവനൂർ മണ്ഡലത്തിലെ കാര്യങ്ങൾക്ക് പൊന്നാനി&comma; തിരൂർ&comma; കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടായിരുന്നു എന്നാൽ ഈ വിഷയത്തിൽ നാളുകളായി താൻ കൊടുത്ത നിവേദനങ്ങളും അഭ്യർത്ഥനകളും ഇപ്പോൾ പൂർണതയിൽ എത്തി എന്നും ഇതിന് നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്കും മണ്ഡലം എം&period; എൽ&period;എ&period; വി&period; എസ്&period; ജോയ്ക്കും നന്ദി അറിയിക്കുന്നതായും à´¡à´¿&period; സി&period; സി&period; ജനറൽ സെക്രട്ടറി ഈ&period; പി&period; രാജീവ്‌ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"112200" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;06&sol;FB&lowbar;IMG&lowbar;1781864614334-1080x783&period;jpg" alt&equals;"" class&equals;"wp-image-112200"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം&comma;എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാളിൽ ഒരു പോലീസ് സ്റ്റേഷൻ എന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്&period;ഇന്നത്തെ സപ്ലിമെൻ്റെറി ബഡ്ജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ യാഥാർത്ഥ്യമാവുകയാണന്ന് തവനൂർ എം&period;എൽ&period;എ വി എസ് ജോയ് അറിയിച്ചു&period; ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു&period;à´¡à´¿&period;എഫ് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എടപ്പാൾ പോലീസ് സ്റ്റേഷൻ&period; സ്ഥലം എം&period;എൽ&period;എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആദ്യ ബഡ്ജറ്റിൽ തന്നെ പ്രഖ്യാപിക്കുകയായിരുന്നു&period; കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ പോലീസ് സ്റ്റേഷനില്ലാത്ത ഏക നിയോജകമണ്ഡലം എന്ന പേരുദോഷം ഇതോടെ തവനൂർ മാറ്റി&period; ഇതോടെ വട്ടംകുളം&comma;എടപ്പാൾ പഞ്ചായത്ത് പൂർണ്ണമായും കാലടി പഞ്ചായത്ത് ഭാഗികമായും നിർദ്ദിഷ്ട പരിധിയിൽ ഉൾപ്പെടും&period; നേരത്തെ വാർഷിക ബഡജറ്റിൽ വകയിരുത്തിയ 16&period;5 കോടിക്ക് പുറമെ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന് 5 കോടി രൂപയും വകയിരുത്തിയതായി എം&period;എൽ&period;എ അറിയിച്ചു&period;പ്രശസ്തനായ ചിത്രകാരനും ശില്പിയുമായ കെ&period;എം&period; വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണക്കായി കൾച്ചറൽ സെന്റർ &amp&semi; മ്യൂസിയം തുടങ്ങുന്നതിനും മറ്റും ഒരു കോടി വകയിരുത്തിയതായി എം&period;എൽ&period;എ അറിയിച്ചു&period; മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക ഭവന പദ്ധതി പുനരാരംഭിക്കുമെന്ന് പറഞ്ഞത് നിയോജകമണ്ഡലത്തിലെ തീരദേശ മേഖലക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period; കർമ്മ റോഡ് ചമ്രവട്ടം പാലം-കുറ്റിപ്പുറം എക്സ്റ്റൻഷൻ&comma;നരിപ്പറമ്പ് ജംഗ്‌ഷൻ നവീകരണം&comma;പുല്ലുണി-കാരാറ്റ് കടവ് പാലം&comma;നടുവട്ടം ജംഗ്‌ഷൻ നവീകരണം&comma;ഭാരതപ്പുഴ ഇന്ദിരാജീ പട്ടിക ജാതി സങ്കേതം &lpar;പുറത്തൂർ&rpar; ഭാഗം പുഴയോര ഭിത്തി നിർമ്മാണം എന്നിവക്ക് ബജറ്റിൽ ടോക്കൺ അനുവദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

5 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

5 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

7 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

7 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

7 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

7 hours ago