EDAPPAL

എടപ്പാൾ പൊന്നാഴിക്കര മണ്ഡക പറമ്പിൽ വേലു വൈദ്യർ നിര്യാതനായി

എടപ്പാൾ: പൊന്നാഴിക്കര മണ്ഡക പറമ്പിൽ വേലു വൈദ്യർ (90) നിര്യാതനായി.ഭാര്യ:നാരായണി. മക്കൾ: അനന്തൻ, ബേബി, പരേതയായ വിലാസിനി. മരുമക്കൾ : ഗീത, പരേതരായ ഭാസ്കരൻ, രാധാകൃഷ്ണൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button