EDAPPAL

എ ഗ്രേഡ് ക്ഷേത്രമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രവും

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ ക്ഷേത്രത്തിൽ മേൽശാന്തിയായി പിഎം മനോജ്‌ എംബ്രാന്തിരി സേവനം അനുഷ്ഠിച്ചു വരുന്ന ക്ഷേത്രം ഇന്ന് പരശുരാമൻ പ്രതിഷ്ടിച്ച 108 ശിവ ക്ഷേത്രങ്ങളിൽ swayambuu രൂപത്തിൽ പ്രതിഷ്ഠ ഉള്ള മഹാ ക്ഷേത്രങ്ങളിൽ ഒന്നായി വളർന്നു കഴിഞ്ഞു ഇപ്പോൾ ക്ഷേത്രത്തിൽ ഒരു എക്സിക്യൂട്ടീവ് ഓഫീസർ അടക്കം 8ജീവനക്കാർ ജോലിചെയ്യുന്നു മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരിയും cleark uv ഉദയൻ കഴിഞ്ഞ 30 വർഷത്തിലേറെയായി ജോലിചെയ്യുന്ന ജീവനക്കാരാണ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ആയ കെഎം പരമേശ്വരൻ നമ്പൂതിരി യുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ സമർപ്പണ മനോഭാവത്തോടെ ഉള്ള കൂട്ടായ പ്രവർത്തനത്തിന്റെ കർമ്മ ഫലം ആണ് ഇന്ന് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ വളർച്ച എന്ന് നാട്ടുകാരും ഭക്ത ജനങ്ങളും മലബാർ ദേവസ്വം ബോർഡും ഈ കാര്യം അടിവരയിട്ട് പറയുന്നു ക്ഷേത്രത്തിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മുൻ ശബരിമല മേൽശാന്തി യും ക്ഷേത്രം മേൽശാന്തി കുടിയായ പിഎം മനോജ്‌ എംബ്രബ്തിരിയെ സംസ്ഥാന സർക്കാരും മലബാർ ദേവസ്വം ബോർഡും മാറ്റു പലസാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക രക്ഷ്ട്രീയ നായകന്മാരും ഒരു പിശകും കൂടാതെ മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരിയുടെ പ്രവർത്തനത്തെ മുക്തകണ്ടം പ്രശംസിച്ചു വരുകയാണ് പിന്നാലെ അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button