EDAPPALLocal news

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം KT ജലീൽ MLA നിർവഹിക്കുന്നു മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി കെഎം പരമേശ്വരൻ നമ്പൂതിരി വാർഡ് മെമ്പർ മാരായ vp വിദ്യാധരൻ np രജനി kv വിജയൻ t p കുമാരൻ tk മോഹനൻ tp ഗീത tp മാധവൻ എന്നിവർ സന്നിഹിതരായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button