EDAPPALLocal news

എടപ്പാൾ പൂക്കരത്തറ- കോലൊളമ്പ് റോഡിൽ മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു

എടപ്പാൾ: കോലളമ്പ് പൂക്കറത്തറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട സമരം റോഡിൽ വാഴനട്ടുകൊണ്ട് പ്രതിഷേധിച്ചു.തവനൂർ നിയോജകമണ്ഡലം സെക്രട്ടറി പത്തിൽ അഷറഫ് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു.മോഹമദാലി,ഇബ്രാഹീം മുത്തൂർ,ഹാരിസ് പൂക്കരത്തറ, വി കെ എ മജീദ് തുടങ്ങിയവർ പെങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button