എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കൺവൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും
എടപ്പാൾ : പഞ്ചായത്ത് മുസ്ലിം ലീഗ് ഒരുക്കിയ സ്ഥാനാർത്ഥി പ്രഖ്യാപനവും കൺവൻഷനും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്‌മാൻ താമരത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷനായി. ഇബ്രാ ഹീം മൂതൂർ, കെ.പി മുഹമ്മദ ലി ഹാജി,ടി.പി ഹൈദരാലി, പത്തിൽ അഷ്റഫ്, അഷ്ക്കർ പെരുമുക്ക്, ഹാരിസ് തൊ ഴുത്തിങ്ങൽ, എൻ.എ ഖാദർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, എൻ.വി അബൂബക്കർ, വി.കെ.എ മജീദ്, അസീസ് ക രിമ്പനക്കൽ, കെ.വി ബാവ, ഷ ക്കീർ കല്ലിങ്ങൽ, കെ.എം ബ ഷീർ മൗലവി, കമ്മുക്കുട്ടി പൂക്കരത്തറ, അയിഷ എം.വി പ്ര സംഗിച്ചു. സ്ഥാനാർത്ഥികളായ കെ.വി മുഹമ്മദ് ലൈസ് (അയിലക്കാട്), പി മുഹമ്മദ് കുട്ടി (എടപ്പാൾ) ജുബൈരിയകല്ലി ങ്ങൽ (എടപ്പാൾ സെന്റർ), ബു ഷ്‌റാ ജലീൽ (പൂക്കരത്തറ) മിനി ടി.വി (തലമുണ്ട), റസിന എം.കെ (വെങ്ങിണിക്കര) മു ഹമ്മദ്‌കുട്ടി പുറങ്ങി പാട്ട്(വൈദ്യർമൂല) എന്നിവർക്ക് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ബാവ ഹാജി ഷാൾ അണിയിച്ചു.