EDAPPALLocal news

എടപ്പാൾ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും നടന്നു

എടപ്പാൾ:എടപ്പാൾ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “കാലം തന്നെയാണ് സത്യം ഒരുമയിലാണ് പെരുമ” എന്ന പ്രമേയത്തിൽ നടന്ന “ഇത്തിഹാദേ ഉമ്മത്ത് ” റമസാൻ ക്യാമ്പയിന്റെ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും നടന്നു.മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രവർത്തക സമിതി അംഗം കെ പി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു . മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി മുഖ്യഅതിഥിയായും പങ്കെടുത്തു. വിവിധ സംഘടനാ പ്രതിനിധികളും മുസ്ലിംലീഗ് നേതാക്കളും ജനപ്രതിനികളും പങ്കെടുത്ത പരിപാടി സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button