EDAPPALLocal news

എടപ്പാൾ നാട്ടു നന്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

എടപ്പാൾ: എടപ്പാൾ നാട്ടു നന്മയുടെ ഓണാഘോഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി ആഘോഷിച്ചു. പരിപാടികൾക്ക് ടി.കെ. മോഹൻദാസ് ,കെ.പി ഉഷാകുമാരി , റിയാസ് ടി, ഇ.കെ. സന്ധ്യ, ടി.പി ഹർഷ , പി. ഷന ,ടി.സജിന , വിമല പി.പി എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button