Categories: EDAPPAL

എടപ്പാൾ ദയ പാലിയേറ്റീവ് കെയർവാർഷിക ജനറൽ ബോഡി നടന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ദയ പാലിയേറ്റീവ് കെയർ എടപ്പാൾ ഡിവിഷൻ<br>വാർഷിക ജനറൽ ബോഡി നടന്നു&period; ചൊവ്വാഴ്ച ഉച്ചയ്ക്ക് പൂക്കരത്തറ A&period;M&period;L&period;P സ്ക്കൂളിൽ വെച്ച് നടന്ന ജനറൽ ബോഡി<br>ദയ പ്രസിഡന്റ് ഇബ്സു റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു&period; 2015 മുതൽ എടപ്പാളിൽ പ്രവർത്തിച്ചുവരുനുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;05&sol;IMG-20250530-WA0062-1080x483&period;jpg" alt&equals;"" class&equals;"wp-image-94699"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>പ്രസ്തുത പരിപാടിയിൽ 2024 &&num;8211&semi; 2025 വാർഷിക റിപ്പോർട്ട്&period; 2024 &&num;8211&semi; 2025 വരവു ചിലവ് കണക്ക് തുടങ്ങിയവ അവതരിപ്പിച്ചു&period; ദയാ പാലിയേറ്റീവ് അംഗങ്ങളായ ഷഹനാസ്&comma; ഫൗസിയ&comma; നെജീബ&comma; താഹിറ&comma; നിഷിദ&comma; സബിത&comma; സജീനി&comma; ഹഫീദത്ത്&comma; ഗോപാലകൃഷ്ണൻ&comma; കമ്മുകുട്ടി&comma; പ്രേമദാസ്&comma; രാജൻ കുട്ടത്ത്&comma; ജയരാജൻ&comma; അനിൽ ഉണിക്കാട്ട്&comma; നിസാർ&comma; ജലീൽ&comma; കടയിൽ ഫൈസൽ&comma; അഷറഫ് ഉനൈസ് സാദുലി എന്നിവർ നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് മുരളി മേലപ്പാട്ട് നന്ദി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;05&sol;IMG-20250530-WA0061-1080x483&period;jpg" alt&equals;"" class&equals;"wp-image-94700"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;05&sol;IMG-20250530-WA0059-1080x487&period;jpg" alt&equals;"" class&equals;"wp-image-94701"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;05&sol;IMG-20250530-WA0060-1080x483&period;jpg" alt&equals;"" class&equals;"wp-image-94702"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

20 hours ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

20 hours ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

20 hours ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

22 hours ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

22 hours ago

വിദ്യാലയങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പരിശീലനവും നടത്തി.

വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. വട്ടംകുളം…

22 hours ago