Uncategorized
എടപ്പാൾ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തിയ വൃദ്ധന് സൂര്യതാപമേറ്റു
എടപ്പാൾ: വെങ്ങിനിക്കര കൊടലിൽ വിഷ്ണുക്ഷേത്രത്തിലെ മുൻ ജീവനക്കാരനായിരുന്ന ലക്ഷ്മി നിവാസിൽ കൃഷ്ണനുണ്ണി(75)സി നാണ് സൂര്യതാപമെറ്റത്.
എടപ്പാൾ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തിയ ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്കാണ് പൊള്ളലേറ്റത്. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.