EDAPPAL
എടപ്പാൾ ടൗണിൽ മരം കയറ്റി വന്ന ലോറി കുടുങ്ങി
എടപ്പാൾ: തടി കയറ്റി വന്ന ലോറി കുടുങ്ങി.എടപ്പാൾ കുറ്റിപ്പുറം റോഡിലെ മൊബൈൽ ഷോപ്പ് നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് കെട്ടിയ റാംപിൽ തടഞ്ഞാണ്
ലോറി കുടുങ്ങിയത്. കടന്നുപോകാൻ കഴിയാതെ വന്നതോടെ ലോറി പുറകോട്ട് എടുത്താണ് തിരിച്ചുപോയത്. ചൊവ്വാഴ്ച കാലത്ത് എട്ടു മണിയോടുകൂടി ആയിരുന്നു സംഭവം.