EDAPPAL
എടപ്പാൾ ജി എം യു പി സ്കൂൾ ഏകദിനപരിശീലനം “വിരുത് ” സംഘടിപ്പിച്ചു.

എടപ്പാൾ ജി എം യു പി സ്കൂൾ ഏകദിനപരിശീലനം “വിരുത് ” എന്ന പേരിൽ മികച്ച പങ്കാളിത്തത്തോടെ നടന്നു. ക്രീയേറ്റി വിറ്റി കോർണർ ഇൻചാർജ് അഭിനി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ HM ഹരിദാസൻ മാസ്റ്റർ അധ്യക്ഷൻ ആയി സാന്നിധ്യം :AEO രമ മേഡം, BPC ബിനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.ശേഷം കുട്ടികൾ വിവിധ ആകൃതിയിലുള്ള മേശകൾ നിർമിച്ചു.ഉത്പന്നങ്ങൾ അവതരിപ്പിക്കുകയും ക്രീയേറ്റീവ് കോർണർ നെ കുറിച്ച് അഭിപ്രായങ്ങൾ പങ്കു വെക്കുകയും ചെയ്തു.വർക്ക് എക്സ്പീരിയൻസ് ടീച്ചർ ജയശ്രീ നന്ദി പറഞ്ഞു.













