EDAPPAL

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും മാലിന്യ സംസ്ക്കരണ ഉപകരണങ്ങൾ നൽകി

എടപ്പാൾ : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും മാലിന്യ സംസ്ക്കരണ ഉപാധികൾ നൽകുന്ന പദ്ധതി തുടരുന്നു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജീബിൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ ഉൽഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷമാ റഫീഖ്, ഷീന Kv, എ. ദിനേശൻ , വി.പി. വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button