EDAPPALLocal news
എടപ്പാൾ ഗ്രാമ പഞ്ചായത്തിൻ്റെ മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളിയായി ഏഷ്യൻ ഹൈപ്പർ മാർക്കറ്റ്
എടപ്പാൾ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായുള്ള എടപ്പാൾ ഗ്രാമ പഞ്ചായത്തിൻ്റെ മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളിയായി ഏഷ്യൻ ഹൈപ്പർ മാർക്കറ്റ്.ഏഷ്യൻ ഹൈപ്പർ മാർക്കറ്റ് Exe. Director മജീദ് എൻ വി മൊബൈൽ ഫോൺ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ക്ഷമ റഫീഖ്,ഹൈപ്പർ മാർക്കറ്റ് MD മൊയ്തുണ്ണി എൻ തുടങ്ങിയവർ സന്നിഹിതരായി.